Welcome To AIC Mangode

വൈജ്ഞാനിക സാമൂഹിക സേവന രംഗങ്ങളിൽ മികച്ച സംഭാവനകളർപ്പിച്ച് മുന്നേറുന്ന AIC മാങ്ങോട് 20.. ൽ തുടക്കം കുറിച്ച മഹദ് സംരംഭമാണ് ഖുർആൻ അക്കാദമി. തജ്‌വീദ് അനുസരിച്ച് ഖുർആൻ പാരായണ/മനഃപാഠം ചെയ്യുന്നതിന് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു.പ്രമുഖരായ ഖാരിഉകളുടെ തജ്‌വീദ് ക്ലാസുകളും ഖിറാഅത്തുകളും കേൾക്കാൻ അവസരം നൽകുന്നതിലൂടെ ആകർഷകമായ ശൈലിയിൽ ഖുർആൻ പാരായണം ചെയ്യാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന സ്മാർട്ട്‌,A/C ക്ലാസ്സ്‌ റൂം സംവിധാനം,ഖുർആൻ പാരായണമത്സരങ്ങളിൽ പങ്കെടുക്കാൻ അവസരവും ആവശ്യമായ പരിശീലനങ്ങളും നൽകുന്നു. ഹിഫ്ള് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ദൗറ സംവിധാനവും ഈ കോഴ്സിലൂടെ ഉറപ്പ് വരുത്തുന്നു. സ്കൂൾ പഠനത്തോടൊപ്പം ഹിഫ്ള് /ദൗറ പഠനവും അഞ്ചു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുന്ന സിലബസ് കരിക്കുലമാണ് തയാറാക്കിയിട്ടുള്ളത്.

1

Students

12

Years

100

Result

SHAHUL HAMEED SA’ADI

General Secretary

General Secretary Message

Lorem ipsum dolor sit amet, consectetuer adipiscing elit, sed diam nonummy nibh euismod tincidunt ut laoreet dolore magna aliquam erat volutpat. Ut wisi enim ad minim veniam, quis nostrud exerci tation ullamcorper suscipit lobortis nisl ut aliquip ex ea commodo consequat. Nam liber tempor cum soluta nobis eleifend option congue nihil imperdiet doming id quod mazim placerat. Lorem ipsum dolor sit amet, consectetuer adipiscing elit, sed diam nonummy nibh euismod tincidunt ut laoreet dolore magna aliquam erat volutpat. Ut wisi enim ad minim veniam, quis nostrud exerci tation ullamcorper suscipit lobortis nisl ut aliquip ex ea commodo consequat. Nam liber tempor cum soluta nobis eleifend option congue nihil imperdiet doming id quod mazim placerat.

Youtube Update

Latest Videos

Student Reviews

What Our Students Says

News Update

Latest News & Events